India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam

2021-08-25 77

India May Be Entering Endemic Stage Of Covid: WHO Chief Scientist
രാജ്യത്ത് കൊവിഡ് മഹാമാരി എന്ന അവസ്ഥയില്‍ നിന്ന് കോവിഡ് പ്രാദേശികമായി ചുരുങ്ങുന്ന കൊവിഡ് എന്‍ഡമിക്ഘട്ടത്തിലേക്ക് നീങ്ങുകയാവാമെന്ന് ലോകാരോഗ്യ സംഘടന മുഖ്യ ഗവേഷക ഡോ.സൗമ്യ സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇപ്പോൾ